Homeഹജ്ജും ഉംറയുംഹജ്ജ് ഉംറ സംശയങ്ങളും മറുപടിയും

ഹജ്ജ് ഉംറ സംശയങ്ങളും മറുപടിയും

  1. ഇഹ്റാം ചെയ്ത ശേഷം സ്ത്രീകൾക്ക് മുഖവും മുൻകൈയും മറയും വിധം പുതച്ചു കിടക്കാൻ പറ്റുമോ? പുരുഷന്മാർക്ക് തല മറയും വിധത്തിലും പറ്റുമോ?

രണ്ടും പറ്റില്ല. പുരുഷന് തല ഒന്നും കൊണ്ട് മറക്കാൻ പറ്റാത്ത പോലെ സ്ത്രീക്ക് മുഖവും ഒന്നും കൊണ്ട് മറക്കാൻ പാടില്ല . അന്യപുരുഷന്മാർ കാണുമെന്നു കണ്ടാൽ മുഖത്ത് തട്ടാത്ത രൂപത്തിൽ മറക്കണം.

സ്ത്രീയുടെ മുൻകൈകൾ ആ വിധിയല്ല, കയ്യൂർ പോലുള്ളവ ധരിക്കാൻ പാടില്ല എന്നേയുള്ളൂ.

നീണ്ട മകന് കൊണ്ടോ മറ്റോ കൈ മറഞ്ഞു നിന്ന് എന്നതുകൊണ്ട് കുഴപ്പമില്ല .

അപ്പോൾ അവൾക്ക് ത്വവാഫിൽ ഭർത്താവിന്റെ കൈപിടിച്ച് ത്വവാഫ് ചെയ്യാൻ കയ്യിൽ ഒരു ടവ്വൽ ചുറ്റിയാൽ മതി. എന്നാൽ ഒരു മുറിയാതെ കൂട്ടം തെറ്റാതെ കൈപിടിച്ചു (ആ ചുറ്റിയ ടവറിന് മുകളിലൂടെ പിടിച്ചു ) വേണമെങ്കിൽ തവാഫ് ചെയ്യാം.

ഇഹ്റാമിൽ ഇരിക്കെ ഉറങ്ങുമ്പോൾ, പുരുഷൻ തലമുടി പുതുക്കുന്നതും സ്ത്രീ മുഖം മൂടുന്ന വിധം പുതുക്കുന്നതും ഹറാമാണ്. ഫിദിയ നിർബന്ധമാകും

Keep exploring...

അസ്മാ ഉല്‍ ഹുസ്നാ

أسماء الله الحسنى ‎⁨أسماء الله الحسنى 2019⁩Download

ഹിസ്ബുല്‍ബഹ്ര്‍

حزب البحر للإمام أبي الحسن الشاذلي رضي الله عنه حزب البحر للإمام أبي الحسن الشاذلي رضي الله عنه مع سيدناDownload

Related Articles

കുട്ടികളെ ഉംറ ചെയ്യിപ്പിക്കുന്നവർ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ

മക്കളോടൊപ്പം ഹജ്ജും ഉംറയും നിർവഹിക്കാൻ പോകുന്നവർ കുട്ടികളുമായി ബന്ധപ്പെട്ട ഈ പ്രധാന മസ്അലകൾ ശ്രദ്ധിച്ചു വായിച്ചു പഠിക്കുക കുട്ടികളെ നമുക്ക്...

അന്യ സ്ത്രീകളെ സ്പർശിച്ച് വുളു മുറിയാതെ തവാഫു പൂർത്തിയാക്കാനുള്ള ടിപ്സുകൾ

ഇഹ്റാമിൽ അല്ലാത്തവർക്ക് ഉള്ള മാർഗങ്ങൾ ബിസ്മി ചൊല്ലുക, വായിൽ വെള്ളം കൊപ്ലിക്കുക, തല മുഴുവനും തടവുക പോലുള്ള സുന്നത്തുകൾ എല്ലാം...