Homeഹജ്ജും ഉംറയുംഅന്യ സ്ത്രീകളെ സ്പർശിച്ച് വുളു മുറിയാതെ തവാഫു പൂർത്തിയാക്കാനുള്ള ടിപ്സുകൾ

അന്യ സ്ത്രീകളെ സ്പർശിച്ച് വുളു മുറിയാതെ തവാഫു പൂർത്തിയാക്കാനുള്ള ടിപ്സുകൾ

ഇഹ്റാമിൽ അല്ലാത്തവർക്ക് ഉള്ള മാർഗങ്ങൾ

  1. ബിസ്മി ചൊല്ലുക, വായിൽ വെള്ളം കൊപ്ലിക്കുക, തല മുഴുവനും തടവുക പോലുള്ള സുന്നത്തുകൾ എല്ലാം പാലിച്ചുകൊണ്ട് ഇഖ്‌ലാസ് ഉള്ള വുളുഹ് ചെയ്യുക
  2. ഫുൾകൈ ഉള്ള ഷർട്ടും ഫാന്റും/തോമ്പ് തിരിക്കുക
  3. കാലിന് നല്ല കട്ടിയുള്ള ഫിറ്റ് ഉള്ള സോക്സ് തരിക്കുക (മറ്റുള്ളവർ ചവിട്ടി ഊരി പോകാതിരിക്കാൻ )
  4. മുഖവും പിരടിയും മറയുന്ന രൂപത്തിൽ ഒരു മുണ്ട് കൊണ്ട് തല അടക്കം മറക്കുക
  5. സ്ത്രീകൾ നിക്കാബ് അടക്കം ഫുൾ പർദ്ദ ധരിക്കുന്നത് നോടൊപ്പം കയ്യുറയും ധരിക്കുക
  6. ഷാഫി ഇമാം മദ്ഹബിലെ തന്നെ അഭിപ്രായമായ, തൊടപെട്ടവന്റെ വുളുഹ് മുറിയില്ലെന്ന് മസ്ഹല അറിഞ്ഞിരിക്കുക
  7. അതേപോലെ വികാരത്തോടെ തൊട്ടാൽ മുറിവ് എന്ന ഇമാം ഇബ്നു സുറൈജ് رضي الله عنه വിന്റെ അഭിപ്രായവും അറിഞ്ഞിരിക്കുക

Keep exploring...

അസ്മാ ഉല്‍ ഹുസ്നാ

أسماء الله الحسنى ‎⁨أسماء الله الحسنى 2019⁩Download

ഹിസ്ബുല്‍ബഹ്ര്‍

حزب البحر للإمام أبي الحسن الشاذلي رضي الله عنه حزب البحر للإمام أبي الحسن الشاذلي رضي الله عنه مع سيدناDownload

Related Articles

ഹജ്ജ് ഉംറ സംശയങ്ങളും മറുപടിയും

ഇഹ്റാം ചെയ്ത ശേഷം സ്ത്രീകൾക്ക് മുഖവും മുൻകൈയും മറയും വിധം പുതച്ചു കിടക്കാൻ പറ്റുമോ? പുരുഷന്മാർക്ക് തല മറയും...

കുട്ടികളെ ഉംറ ചെയ്യിപ്പിക്കുന്നവർ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ

മക്കളോടൊപ്പം ഹജ്ജും ഉംറയും നിർവഹിക്കാൻ പോകുന്നവർ കുട്ടികളുമായി ബന്ധപ്പെട്ട ഈ പ്രധാന മസ്അലകൾ ശ്രദ്ധിച്ചു വായിച്ചു പഠിക്കുക കുട്ടികളെ നമുക്ക്...