ഇഹ്റാമിൽ അല്ലാത്തവർക്ക് ഉള്ള മാർഗങ്ങൾ
- ബിസ്മി ചൊല്ലുക, വായിൽ വെള്ളം കൊപ്ലിക്കുക, തല മുഴുവനും തടവുക പോലുള്ള സുന്നത്തുകൾ എല്ലാം പാലിച്ചുകൊണ്ട് ഇഖ്‌ലാസ് ഉള്ള വുളുഹ് ചെയ്യുക
- ഫുൾകൈ ഉള്ള ഷർട്ടും ഫാന്റും/തോമ്പ് തിരിക്കുക
- കാലിന് നല്ല കട്ടിയുള്ള ഫിറ്റ് ഉള്ള സോക്സ് തരിക്കുക (മറ്റുള്ളവർ ചവിട്ടി ഊരി പോകാതിരിക്കാൻ )
- മുഖവും പിരടിയും മറയുന്ന രൂപത്തിൽ ഒരു മുണ്ട് കൊണ്ട് തല അടക്കം മറക്കുക
- സ്ത്രീകൾ നിക്കാബ് അടക്കം ഫുൾ പർദ്ദ ധരിക്കുന്നത് നോടൊപ്പം കയ്യുറയും ധരിക്കുക
- ഷാഫി ഇമാം മദ്ഹബിലെ തന്നെ അഭിപ്രായമായ, തൊടപെട്ടവന്റെ വുളുഹ് മുറിയില്ലെന്ന് മസ്ഹല അറിഞ്ഞിരിക്കുക
- അതേപോലെ വികാരത്തോടെ തൊട്ടാൽ മുറിവ് എന്ന ഇമാം ഇബ്നു സുറൈജ് رضي الله عنه വിന്റെ അഭിപ്രായവും അറിഞ്ഞിരിക്കുക